Posts in Malayalam

നാളെയുണരുമ്പോൾ

ഇനിയും ഭൂമിയുരുളും  പതിവുപോൽ ഇരവെന്നോ പകലെന്നോ ഭേദമെന്യേ ഇന്ന് നമ്മൾ ആടിത്തിമിർത്ത ചുവടുകൾ ഇനിയാരോർക്കാൻ ? പായും നാളയുടെ പുറകെ . എന്തിനീ കോലാഹലം ? സമരം, വെടിയൊച്ചകൾ ? എന്തു നാം  നേടി ?[…]

ഭൂമി- ഒരു ഫ്ലാഷ് ബാക്ക്

 സകല ചരാചരങ്ങളും                                   പട്ടുപോയൊരു  ദുരന്തപൂരിതമാം പാഴ്മരു –    […]

പ്രളയം- ഓണം 2018

പ്രളയം2018 ഭയമുണ്ട് ! സൂര്യൻ മേഘഭോജനമായി ! ഭയമുണ്ട് ! ജലം വീട്‌ മൂടുകയായി ! തണുപ്പുണ്ട് ! മേനി തളരുകയായി ! വിശപ്പുണ്ട് ! കണ്ണ് മങ്ങുകയായി !   ഇനിയെത്രനേരം ?[…]

യുദ്ധവിരാമം 

സിന്ധു നദിയിലൂടെ ഒരു തോണി മെല്ലെ കര ലക്ഷ്യമാക്കി  വരുന്നു . തോണി തുഴയുന്ന സുശീല നന്നേ ക്ഷീണിതയായിരുന്നു. സമയം സന്ധ്യയോടടുക്കുന്നു  .സുശീല തോണി കരയ്ക്കടുപ്പിച്ചു .സിന്ധു നദിയിലെ തെളിനീരിൻറെ  തണുപ്പ് അവരുടെ കാലുകളിൽ[…]

തിര പറഞ്ഞ കഥ

ഒന്നൊന്നായി  ഉയരുന്ന തിരകൾ .                    ചിതറുന്ന വെളിച്ചം . സുന്ദരമായ നീലക്കടൽ  തീരത്തലയടിച്ചുയർന്നു  മെല്ലെ പിന്തിരിയുന്നു.  ദൂരെ  ശക്തമായ  കാറ്റ്  തിരകളിലൂടെ പായ്‌വഞ്ചികളെ […]

ചതിക്കരുത് ഭൂമിയെ 

ജന്മം നൽകുന്ന മണ്ണാണ് മാതാവ് . ആ മാതാവിന് വിഷം നൽകുന്നു മക്കൾ .  ആ കൊടിയ വിഷം ഉള്ളിൽ ചെന്നാൽ  വരും തലമുറ ശരീരവും ബുദ്ധിയും വിവേകവും നശിച്ചവർ ആകും. സുഖസൗകര്യങ്ങൾക്കു പിറകെ[…]

ആരുടെ ഭൂമി ?

മനുഷ്യനും മനുഷ്യനും  തമ്മിൽ  ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും   അവകാശം  സ്ഥാപിച്ചെടുക്കുന്നതിനായി  തലമുറകളെ  ഇല്ലാതാക്കുന്ന  രാസ ആണവ ആയുധങ്ങൾ ഉപയോഗിച്ചു  പോരാടുന്നത് പുതുമയല്ല . ഇപ്പോൾ ഇത്തരം  കലഹങ്ങൾ  മനുഷ്യനും മൃഗങ്ങളും  തമ്മിലായി . ഈ  ഭൂമി[…]

വനത്തിനുള്ളിലെ സംഭവം

                   കൊടുംകാടിനുള്ളിൽ  ഒരു  കൊലപാതകം  നടന്നിരിക്കുന്നു . ഒരു കൊമ്പനാനയെ  മറ്റേതോ മൃഗം  കൊന്നു  തിന്നിരിക്കുന്നു  . ആനവാലും  കൊമ്പും മാത്രം ബാക്കി . ഒരു  ആന  കാട്ടിലൂടെ  നടക്കുമ്പോൾ  ഒരു കടുവ എതിരെ[…]

പണം സന്താപ കാരണം

                             തന്ന  പണത്തിനു തുല്യമായ വസ്തുക്കളും സേവനങ്ങളും  മനുഷ്യർ  ആഗ്രഹിക്കുന്നു . പണം കൊടുത്തു എന്തും വാങ്ങാമെന്നു ചിലരെങ്കിലും  ആശിക്കുന്നു . അതുകൊണ്ട്  സുഖമായി  ജീവിക്കുവാൻ പണം കൂടിയേ തീരൂ  എന്ന ധാരണ  സ്വാഭാവികമായി[…]

ഞാൻ കാണുന്ന ഭാരതം

നാം  ഇന്ന്  ജീവിക്കുന്ന  സ്വതന്ത്ര  ഇന്ത്യ ധാരാളം   പേരുടെ  പരിശ്രമത്തിന്റെയും  ത്യാഗത്തിന്റെയും  പരിണിതഫലമാണ് .  ഈ സ്വാതന്ത്ര്യം  ദുരുപയോഗപ്പെടുത്തുന്നു . നമുക്ക്  സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള  അനുവാദമല്ല . നേരെമറിച്ച്  നമ്മുടെ  സംസ്കാരവും[…]