© 2025 Musings of Sherin
മനുഷ്യനും മനുഷ്യനും തമ്മിൽ ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി തലമുറകളെ ഇല്ലാതാക്കുന്ന രാസ ആണവ ആയുധങ്ങൾ ഉപയോഗിച്ചു പോരാടുന്നത് പുതുമയല്ല . ഇപ്പോൾ ഇത്തരം കലഹങ്ങൾ മനുഷ്യനും മൃഗങ്ങളും തമ്മിലായി . ഈ ഭൂമി[…]