നമ്മെ ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ് അടിസ്ഥാന സൗ കര്യങ്ങൾ ജനങ്ങൾക്കായി ഒരുക്കുക എന്നത് . നാം സത്യത്തിനും നീതിക്കും വളരെ പ്രാധാന്യം കൊടുക്കാറുണ്ട യിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട് .
ഞാൻ നമ്മുടെ രാഷ്ട്രം നേരിടുന്ന ഒരു വലിയ പ്രശ്നത്തെ പറ്റിയാണ് എഴുതുന്നത് . നാം പ്രശ്നങ്ങൾ മനസ്സിലാക്കിയാലേ അവയുടെ പരിഹാരം കണ്ടെത്തനാവൂ
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അച്ചടക്കമില്ലായ്മയാണ് . സ്വന്തം കാര്യം നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്ത സമൂഹത്തിലെ ഭൂരിപക്ഷം . വലിയ ബഹളമില്ലാത്ത ഒരു ആഘോഷവും നമുക്കില്ല .
സാമാന്യം വിദ്യാഭ്യാസമുള്ളവർ പോലും നിയമം അനുസരിക്കാൻ മടി കാണിക്കുന്നു. തന്റെ മാത്രം സൗകര്യം നോക്കുന്നവർ നാടിനാപത്താണ് .
പാവങ്ങളുടെ ശബ്ദം കേൾക്കാൻ ആർക്കും സമയമില്ല . നന്മ തിന്മയെ തകർത്തെറിയുമെന്ന കാര്യം ആരും ഓർക്കാറില്ല .
മനസ്സുകളെ സ്വാധീനിക്കാൻ കഴിവുള്ള നേതാക്കന്മാർ സ്വന്ത ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കണം
written by Sherin Mary Zacharia in May 2015
Great! The so called elite of the society, who are doing misadventures, should be ashamed of reading this, as if, it is coming out from a horses mouth, and not from a child like Sherine
thank you only just for encouraging me