ഭക്ഷണം തേടിയലയുന്നു ഞാനുമിനിയിന്ന് കാട്ടിലും മേട്ടിലും കായ്‌പിടിക്കാത്ത പാഴ്മരച്ചോട്ടിലും കത്തുന്ന വയറെനിക്കുണ്ട്, കായുന്ന മനസ്സും കാത്തിരിക്കുന്നെൻറെ വരവിനായാ പിന്മുറക്കാർ തീർക്കണം ഞാനവർക്കായ് ആശ്രയം കണ്ടുവച്ചിരുന്നു ഞാനിവിടെ വിശപ്പിന്നുത്തരം മൂത്തു പഴുത്തു വിളഞ്ഞു നിന്ന പൊൻപ്രതീക്ഷകൾ[…]