സീമകളില്ലാത്ത മനുഷ്യസ്നേഹം തേടി സൂക്ഷിച്ചെടുത്തിതെൻ സാധനങ്ങളുമായി തിരിച്ചുവരുന്നിതറിഞ്ഞതിനാൽ ഓരോ സായാഹ്നവും തന്ന ശുഭവർത്തമാനം സുരക്ഷിതമല്ലിന്നു മറുനാട്ടിലെൻ ജീവിതം ദൈവത്തിന് സ്വന്തനാട്ടിൽ കിട്ടുമെനിക്കാശ്വാസം ഭയന്നുവിറച്ചു ഞാൻ അകലെയീ മരുഭൂവിൽ പണിയില്ല പണമില്ല മരണമടുക്കും പദനിസ്വനം സൂര്യനുദിച്ചുയരുന്നതിൻ […]