© 2025 Musings of Sherin
പ്രളയം2018 ഭയമുണ്ട് ! സൂര്യൻ മേഘഭോജനമായി ! ഭയമുണ്ട് ! ജലം വീട് മൂടുകയായി ! തണുപ്പുണ്ട് ! മേനി തളരുകയായി ! വിശപ്പുണ്ട് ! കണ്ണ് മങ്ങുകയായി ! ഇനിയെത്രനേരം ?[…]