ധാരാളം സന്തോഷം ഉള്ള സമയത്തു എല്ലാവരും പറയും “അതാ ഭാഗ്യവാനായ മനുഷ്യൻ!”. പറഞ്ഞു തീരുമ്പോഴേയ്ക്ക് സങ്കട കടലിലേക്ക് വീഴുന്ന മനുഷ്യന് സഹതാപ വാക്കുകൾ നേരിടേണ്ടിവരുന്നു. “പാവം ഭാഗ്യം കെട്ടവൻ”. നമ്മുടെ ജീവിതത്തിനു സാഫല്യം ഉണ്ടാകുമ്പോൾ നാം ഭാഗ്യവാന്മാരാകുന്നു.[…]