© 2025 Musings of Sherin
നാണക്കേട് തോന്നേണ്ട ഇരുണ്ട പ്രവർത്തികൾ ഒഴികെ ഏതു രീതിയും യോജ്യം തന്നെ .നാം സന്തോഷിക്കാൻ വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കരുത് സന്തോഷം പടർന്നു പന്തലിക്കെണ്ടാതാണ് .ബലം പ്രയോഗിച്ചു പിടിച്ചെടുക്കേണ്ട ഒന്നല്ല. സന്തോഷം സ്വാർത്ഥതയുമായി ചേരുകയില്ല .[…]