© 2025 Musings of Sherin
ഒരു ദിവസം ഞാ൯ പത്രത്തിൽ വായിച്ച കാര്യമാണിത്. ഒരു ഗ്രാമത്തിൽ ഒരിക്കൽ ഒരു പുലിയിറങ്ങി, മനുഷ്യരെ ആക്രമിച്ചു,ആടുമാടുകളെ കൊന്നുതിന്നു.ഒരു പുലി ഗ്രാമത്തെ ഭീതിയിലാഴ്ത്തി. പുലിയെ പിടിക്കാ൯ ജനങ്ങളും സ൪ക്കാരും തന്ത്രങ്ങൾ മെനഞ്ഞു. പുലിയെ[…]