Posts from May 21, 2015

മണ്ണിന്റെ മക്കൾ

  ഈ  ഭൂമിയുടെ  യഥാർത്ഥ  അവകാശികൾ ആരാണ് ? പ്രകൃതിയെ സ്നേഹിക്കുകയും  സംരക്ഷിക്കുകയും ചെയ്യുന്നവർ .ഈ  ഭൂമിയുടെ ഹൃദയസ്പന്ദനം  കേൾക്കുന്നവർ .ആദിവാസികളാണ്  ഇങ്ങനെ നോക്കിയാൽ  ഈ  മണ്ണിന്റെ മക്കൾ . അവരെ അവരുടെ സ്വാഭാവിക[…]